Saturday, July 10, 2010
ഫുട്ബോള്‍ ഭാരതം എവിടെ എന്ഘോട്ടെ
ലോകം കുറച്ചു ദിവസമായി ഒരു ബാല്ലിനു പുറകെയായിരുന്നു,ഇന്നതോട് കൂടി അത് അവസാനിക്കുകയായി , നമ്മുടെ കണ്ണിനു മുന്നില്‍ കുറച്ചു ദിവസമായി മെസ്സിയും കാകയും പോടോല്സ്കിയും റെവേസും ദ്രഗ്ബെയും വിയ്യയും ക്രിസ്ടിഅനോയും നൃത്തം വെക്കാന് തുടങ്ഘിയിട്ടു , നമ്മുടെ ഫുട്ബോള്‍ പ്രേമികളും അത് നെഞ്ഞ്ഹിലെട്ടുന്നു , മലപ്പുറത്തും തിരുവനന്തപുരത്തും, ഇവരൊക്കെ നിറയുന്നു , ഇന്നതോട് കൂടി അതിനു തിരശ്ശീല വീഴുന്നു , നമുക്ക് അറിയാം ഇന്ന് സ്പ്യിനെ അല്ലെങ്കില്‍ നെതെര്ലന്ദ് , ഇവരില്‍ ആരെങ്കിലും ആദ്യമായിട്ട് ഫുട്ബോള്‍ വേള്‍ഡ് കപ്പ് നേടും , ഇപ്പോഴും നമ്മുടെ ഉള്ളില്‍ ഒരു ചോദ്യം ഉയരുന്നില്ലേ?
നമ്മുടെ കേരളത്തിന്റെ പോപുലറേന്റെ മൂനില്‍ ഒന്ന് മാത്രം പോപ്പുലറേന്‍ ഉള്ള സ്പൈനിനും നെതെര്ലണ്ടിനും ഫൈനല്‍ വരെ ഏതാമെങ്കില്‍ നമുക്ക് എന്ത് കൊണ്ട് അതിന്റെ ഖാളിഫ്യിംഗ് റൌണ്ട് പോലും കടക്കാന്‍ പറ്റുന്നില്ല എന്നത്. നമ്മുടെ സ്പോര്‍ട്സ് പ്രേമികള്‍ക്ക് ഇതിനു ആരു ഉത്തരം തരുമം, ആര്‍ക്കും ഇപ്പോഴും തരാന്‍ പറ്റില്ല, കാരണം നമ്മുടെ സ്പോര്‍ട്സ് തലപ്പത് ഇരിക്കുന്നവര്‍ ആദ്യം ഫുട്ബോള്‍ കളികണം , അല്ലാതെ പറ്റില്ല . എന്നെങ്കിലും നമുക്ക് വേള്‍ഡ് കപ്പ് ഫുട്ബോള്‍ കളിയ്ക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു, ഈ ഫൈനല്‍ ദിനത്തില്‍ ....

Subscribe to:
Posts (Atom)