Sunday, October 17, 2010
ഇന്ന് നമുക്ക് അറിയാവുന്നതില്‍ വച്ച് ഏറ്റവും വലിയ ഇതിഹാസം ആണ് മഹാഭാരതം , മഹാഭാരതത് ത്തില്‍ നമുക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം ആരെന്നു ചോദിച്ചാല്‍ നമുക്ക് പെട്ടന് നാവില്‍ വരുന്നത് കുന്തി പുത്രനായ കരണന്‍ ആണ് , പാണ്ഡവരുടെ മൂത്ത സഹോദരന്‍ അയ കര്‍ണന്‍ കുന്തി മാതാവിന് സൂര്യ ദേവനില്‍ ഉണ്ടായ മകന്‍ ആണ് , അവന്റെ കുട്ടികാലം വളരെ മോശം ആയിരുന്നു, സൂതപുത്രന്‍ എന്നാ വിളിപ്പേര് കര്‍ണനെ വല്ലതെ വിഷമിപ്പിച്ചു , അവനു ദുര്യോധനന്‍ തന്റെ അന്ഘാ രാഗ്യം നല്‍കി തന്റെ സെനപതിയക്കിയിരുന്നു , മഹാബഹരത യുദ്ധ കാലത്ത് ഭീഷമാരും ദ്രോണരും വീണപ്പോള്‍ ദുര്യോധനന്‍ കര്നനെയാണ് തന്റെ സേനാപതിയും വിജയിയുമായി കണ്ടത്, പക്ഷേ അര്‍ജുനനയുംയുള്ള യുദ്ധത്തിനിടയില്‍ തേരിന്റെ ചക്രം മണ്ണില്‍ പുതഞ്ഞ്ഹപ്പോള്‍ ചാടിയിരന്ഘിയ കര്‍ണ്ണന് നേരെ അനുജനായ അര്‍ജുനന്‍ അസ്ട്രമെയ്തു വില്ലാളി വീരനായ കര്‍ണ്ണനെ വധിച്ചു . എന്റെ മനസ്സില്‍ ഇന്നും കത്തിജ്വലിച്ചു നില്‍ക്കുന്ന ഒരു കതാപട്രമാണ് മഹാബഹരതത്തിലെ കര്‍ണ്ണന .
Saturday, July 10, 2010
ഫുട്ബോള്‍ ഭാരതം എവിടെ എന്ഘോട്ടെ
ലോകം കുറച്ചു ദിവസമായി ഒരു ബാല്ലിനു പുറകെയായിരുന്നു,ഇന്നതോട് കൂടി അത് അവസാനിക്കുകയായി , നമ്മുടെ കണ്ണിനു മുന്നില്‍ കുറച്ചു ദിവസമായി മെസ്സിയും കാകയും പോടോല്സ്കിയും റെവേസും ദ്രഗ്ബെയും വിയ്യയും ക്രിസ്ടിഅനോയും നൃത്തം വെക്കാന് തുടങ്ഘിയിട്ടു , നമ്മുടെ ഫുട്ബോള്‍ പ്രേമികളും അത് നെഞ്ഞ്ഹിലെട്ടുന്നു , മലപ്പുറത്തും തിരുവനന്തപുരത്തും, ഇവരൊക്കെ നിറയുന്നു , ഇന്നതോട് കൂടി അതിനു തിരശ്ശീല വീഴുന്നു , നമുക്ക് അറിയാം ഇന്ന് സ്പ്യിനെ അല്ലെങ്കില്‍ നെതെര്ലന്ദ് , ഇവരില്‍ ആരെങ്കിലും ആദ്യമായിട്ട് ഫുട്ബോള്‍ വേള്‍ഡ് കപ്പ് നേടും , ഇപ്പോഴും നമ്മുടെ ഉള്ളില്‍ ഒരു ചോദ്യം ഉയരുന്നില്ലേ?
നമ്മുടെ കേരളത്തിന്റെ പോപുലറേന്റെ മൂനില്‍ ഒന്ന് മാത്രം പോപ്പുലറേന്‍ ഉള്ള സ്പൈനിനും നെതെര്ലണ്ടിനും ഫൈനല്‍ വരെ ഏതാമെങ്കില്‍ നമുക്ക് എന്ത് കൊണ്ട് അതിന്റെ ഖാളിഫ്യിംഗ് റൌണ്ട് പോലും കടക്കാന്‍ പറ്റുന്നില്ല എന്നത്. നമ്മുടെ സ്പോര്‍ട്സ് പ്രേമികള്‍ക്ക് ഇതിനു ആരു ഉത്തരം തരുമം, ആര്‍ക്കും ഇപ്പോഴും തരാന്‍ പറ്റില്ല, കാരണം നമ്മുടെ സ്പോര്‍ട്സ് തലപ്പത് ഇരിക്കുന്നവര്‍ ആദ്യം ഫുട്ബോള്‍ കളികണം , അല്ലാതെ പറ്റില്ല . എന്നെങ്കിലും നമുക്ക് വേള്‍ഡ് കപ്പ് ഫുട്ബോള്‍ കളിയ്ക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു, ഈ ഫൈനല്‍ ദിനത്തില്‍ ....

Subscribe to:
Posts (Atom)